ആലക്കോട് സെക്ഷൻ പരിധിയിൽ നാളെ( 02.07.2023) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

 


ആലക്കോട്:അരങ്ങം പഞ്ചായത്ത്‌, അരങ്ങം, ഫെഡറൽ ബാങ്ക്, ആലക്കോട് ഹോസ്പിറ്റൽ, ആലക്കോട് ജലനിധി, ആലക്കോട് NO 1 എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 9:30 മുതൽ 2 മണി വരെയും 

ആലക്കോട് link, aldus mall, sbi, ആലക്കോട് പാലം എന്നി ട്രാൻസ്ഫോർമർ പരിധിയിൽ 12 to 3 PM വരെ വൈദ്യുതി മുടങ്ങും 

Post a Comment

Previous Post Next Post