വിവരങ്ങൾ ചോർത്തും; ഈ ആപ്പുകൾ നീക്കം ചെയ്യാൻ നിർദേശം

 


ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്നതിനാൽ നിരവധി ആപ്പുകൾ നീക്കം ചെയ്ത് ഗൂഗിൾ പ്ലേ സ്റ്റോർ. സ്പൈവെയർ ആപ്പുകളായതിനാലാണ് നീക്കം ചെയ്തത്. Noizz, Zapya,VFly, MVBit, Biugo, Crazy Drop, Cashzine, Fizzo Novel, CashEM, Tick, Vibe Tik, Mission Guru, Lucky Jackpot Pusher, Domino Master എന്നിവയാണ് നീക്കം ചെയ്തതിൽ ഉള്‍പ്പെടുന്ന ജനപ്രിയ ആപ്പുകൾ. ഈ ആപ്പുകൾ ഫോണിൽ ഉണ്ടെങ്കിൽ ഉടൻ നീക്കം ചെയ്യണമെന്നാണ് നിർദേശം.

Post a Comment

Previous Post Next Post