ഗുളിക കഴിക്കുമ്പോള്‍ വെള്ളം കുടിക്കാതെ വിഴുങ്ങുന്ന ശീലം നല്ലതല്ല. ഗുളിക അന്നനാളത്തില്‍ കുടുങ്ങി നീര്‍ക്കെട്ടുണ്ടാകാം. കൂടാതെ, ശ്വാസതടസ്സം, നെഞ്ചുവേദന, അന്നനാളത്തില്‍ രക്തസ്രാവം, പൊള്ളല്‍ എന്നിവക്കും സാധ്യതയുണ്ട്. 250 മില്ലീലിറ്റര്‍ വെള്ളം എങ്കിലും ഒരു ഗുളിക കഴിക്കുമ്പോള്‍ ഒരാള്‍ ഉപയോഗിക്കണം. ഇരുന്നു കൊണ്ടോ നിന്നു കൊണ്ടോ ആവണം ഗുളിക കഴിക്കേണ്ടത്. കിടക്കുന്നതിന് 15 മിനിറ്റ് മുമ്പ് ഗുളിക കഴിക്കുക.
Post a Comment