ഫോണ്‍പേ, സ്മാര്‍ട്ട് സ്പീക്കറുകള്‍ക്കുള്ള വോയ്സ് പേയ്മെന്റ് അറിയിപ്പുകള്‍ ഇനി മുതല്‍ മലയാളത്തില്‍ ലഭ്യമാകും. പ്രാദേശിക ഭാഷയില്‍ അറിയിപ്പുകള്‍ കേള്‍ക്കാന്‍ കഴിയുന്നതോടെ വ്യാപാരികള്‍ക്ക് ഉപഭോക്താക്കളുടെ ഫോണ്‍ സ്‌ക്രീന്‍ പരിശോധിക്കാതെയും ബാങ്കില്‍ നിന്നുള്ള പേയ്മെന്റ് SMSന് കാത്തുനിക്കാതെയും പേയ്മെന്റ് വിവരങ്ങള്‍ അറിയാം.

Post a Comment