![]() |
പെട്രോളിന്റെയും ഡീസലിന്റെയും വില ഇന്ധന കമ്പനികൾ കുറക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഇന്ധനക്കമ്പനികൾക്ക് നഷ്‌ടം കുറയ്‌ക്കാനായതോടെയാണ് വില കുറയ്ക്കാന്‍ തയ്യാറെടുക്കുന്നതെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങളെ സൂചിപ്പിച്ച് ANI റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി എണ്ണ കമ്പനികളുടെ പ്രകടനം മികച്ച നിലയിലാണ്. ഇതേ തുടർന്നാണ് വില കുറക്കുന്നത്. ക്രൂഡ് ഓയിലിന്റെ കാര്യത്തിൽ എന്നാൽ വില കുറച്ചിരുന്നില്ല.

Post a Comment