പൃഥ്വിരാജിന് ഗുരുതര പരിക്ക്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു




ഇടുക്കി : സിനിമ ചിത്രീകരണത്തിനിടെ നടൻ പൃഥ്വിരാജിന് പരിക്കേറ്റു. കാലിന് പരിക്കേറ്റ താരത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാളെ അടിയന്തരമായി ശസ്ത്രക്രിയയ്ക്ക് താരത്തെ വിധേയനാക്കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇടുക്കിയിലെ മറയൂരിൽ ചിത്രീകരണം പുരോഗമിക്കുന്ന വിലായത്ത് ബുദ്ധ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് പൃഥ്വിരാജിന്റെ കാലിന് പരിക്ക് ഏൽക്കുന്നത്

Post a Comment

Previous Post Next Post