ആലക്കോട്:ആലക്കോട് പഴയ പാലം നിർമ്മാണ പ്രവർത്തികൾ രാത്രിയിലും പുരോഗമിക്കുന്നു. ഇന്ന് വൈകിട്ട് 3 മണി മുതൽ പാലം വഴിയുള്ള ഗതാഗതം നിരോധിച്ചത്.KSRTC ബസുകളും സ്വാകാര്യ ബസുകൾക്കും മാത്രം പാലത്തിൽ കൂടെ കടന്നു പോകാം
കാർത്തികപുരത്ത് നിന്നും വരുന്ന വാഹനങ്ങൾ അരങ്ങം-നെല്ലിപ്പാറ വഴി കരുവഞ്ചാൽ വഴിയും തളിപ്പറമ്പ് ഭാഗത്ത് നിന്നും വരുന്നവ ചാണോക്കുണ്ട് നിന്ന് തടിക്കടവ്-നെല്ലിപ്പാറ വഴിയും കടന്നു പോകണം.
Post a Comment