ഏറ്റവും കൂടുതൽ രക്തദാനം നൽകിയ സംഘടനയ്ക്കുള്ള പുരസ്‌കാരം ഡിവൈഎഫ്‌ഐക്ക്

 


2022- 2023 വർഷത്തിൽ ഏറ്റവും കൂടുതൽ രക്തദാനം നൽകിയ സംഘടനയ്ക്കുള്ള സംസ്ഥാനതല പുരസ്‌കാരം ഡിവൈഎഫ്‌ഐക്ക്. കേരളത്തിൽ ഏറ്റവും കൂടുതൽ രക്തം ദാനം ചെയ്ത സംഘടനക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് ഡിജിപി കെ പത്മകുമാർ ഐപിഎസിൽ നിന്നും ഏറ്റുവാങ്ങി. 3852 യൂണിറ്റ് രക്തമാണ് കഴിഞ്ഞ ഒരു വർഷം ആലപ്പുഴ മെഡിക്കൽ കോളേജിൽ മാത്രം ഡിവൈഎഫ്ഐ പ്രവർത്തകർ നൽകിയത്.

Post a Comment

Previous Post Next Post