ലണ്ടനിൽ ഇന്ത്യക്കാരി കുത്തേറ്റ് കൊല്ലപ്പെട്ടു

 


ഇന്ത്യക്കാരി ലണ്ടനിൽ കുത്തേറ്റ് കൊല്ലപ്പെട്ടു.  ഹൈദരാബാദ് സ്വദേശിനി കൊന്തം തേജസ്വിനി(27)യാണ് സ്വന്തം താമസ സ്ഥലത്ത് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബ്രസീലുകാരനടക്കം മൂന്ന് പേർ കസ്റ്റഡിയിലായിട്ടുണ്ട്. താമസ സ്ഥലവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് ലണ്ടൻ പൊലീസ് അറിയിച്ചു.

Post a Comment

Previous Post Next Post