കെ സുധാകരൻ ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകില്ല

  


മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഇന്ന് ഹാജരാകില്ലെന്ന് റിപ്പോർട്ട്. കേസിൽ രാഷ്ട്രീയ  ഗൂഢാലോചന ഉണ്ടെന്നും നിയമപരമായി നേരിടുമെന്നും സുധാകരൻ അറിയിച്ചിരുന്നു. കൊച്ചിയിൽ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായാൽ അറസ്റ്റ് ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ഇന്ന് ഹാജരാകാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറിയത് എന്നാണ് സൂചന.

Post a Comment

Previous Post Next Post