സംസ്ഥാന വടംവലി ചാമ്പ്യൻഷിപ്പ്: കണ്ണൂരിന് ഇരട്ട സ്വർണം

 


അങ്കമാലി മോണിങ്ങ് സ്റ്റാർ കോളേജിൽ വച്ച് നടന്ന പെൺകുട്ടികളുടെ സംസ്ഥാന ജൂനിയർ വടംവലി ചാമ്പ്യൻഷിപ്പിൽ അണ്ടർ 17, അണ്ടർ 19 വിഭാഗങ്ങളിൽ കണ്ണൂർ ജില്ല ജേതാക്കളായി. അണ്ടർ 17 വിഭാഗത്തിൽ കാസർകോടിനെയും അണ്ടർ 19 വിഭാഗത്തിൽ പാലക്കാടിനെയുമാണ് ഫൈനലിൽ പരാജയപ്പെടുത്തിയത്.


ടീം

അണ്ടർ 19വിഭാഗത്തിൽ

ആർഷ മനു, അലീന ബിജോയ്, അനിറ്റ് മരിയ ബെൻ ,സ്റ്റാനിയ മരിയ ബിജു, അനു ജെയ്സ്, ആൻലിയ ബെന്നി ഷാനെറ്റ് ഷാജി (എല്ലാവരും സെൻറ് ജോസഫ്സ് എച്ച്എസ്എസ് കുന്നോത്ത്) ആഷ്ന ബിനു ജോസഫ് ,ഐറിൻ മരിയ ബെന്നി (സെൻ്റ് തോമസ് എച്ച്എസ്എസ് മണിക്കടവ്)അനിറ്റ സിബി (സെൻറ് ജോസഫ്സ് എച്ച്എസ്എസ് വായാട്ടുപറമ്പ).കോച്ച് രജിത്ത് കുമാർ, മാനേജർ സിജോ.




അണ്ടർ 17 വിഭാഗത്തിൽ

കാതറിൻ ബിജു, അലീഷാ ബേബി, അന്ന സാൻഡ്രിയ ഷിബു, അൽഫോൻസാ സെബാസ്റ്റ്യൻ, ദിയ മരിയ ടോമി ,ഡിയോണാ ജോഷി ( സെൻറ് ജോസഫ് എച്ച് എസ് എസ് വായാട്ടുപറമ്പ) സംവൃത പി എസ് ((സെൻ്റ് തോമസ് എച്ച്എസ്എസ് മണിക്കടവ്) ക്ലെയർ ബോബി (എടൂർ) ശ്രീലേഖ, ദേവിക ദിലീപ് (പ്രാപ്പൊയിൽ)

കോച്ച് ഷൈജൻ ചാക്കോ, മാനേജർ ജോസ് ജോസഫ്

Post a Comment

Previous Post Next Post