ആലക്കോട്: ആലക്കോട് പഴയ പാലം അപകടത്തിൽ. ആലക്കോട് ഭാഗത്തു നിന്നും കരുവൻചാൽ വരുന്ന പാലത്തിന്റെ ആരംഭത്തിൽ വലത്തെ റോഡ് സൈഡ് ഇടിഞ്ഞു പോയിട്ടുണ്ട്. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയാണ് ഇടിഞ്ഞ് പോകാൻ കാരണമെന്നും നാട്ടുകാർ പറയുന്നത്. മഴ ശക്തമായതോടെ അപകടം സാധ്യത ഉണ്ടെന്നും എത്രയും വേഗം പുതിയ പാലം പണി തീർത്ത് തുറന്നു കൊടുക്കണമെന്ന് നാട്ടുകാരുടെ ആവശ്യം

Post a Comment