യുറോപ്പിൽ ചരിത്രം എഴുതി മാഞ്ചസ്റ്റർ സിറ്റി

 


യുവേഫ ചാമ്പ്യൻഷിപ്പ് ലീഗ് ഫൈനലിൽ ഇന്റർ മിലാനെ തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി ഈ വർഷത്തെ മൂന്നാമത്തെ കിരീടം സ്വന്തമാക്കി. മധ്യനിര താരം റോ‍‍ഡ്രിയെ നേടിയ ഒരു ​ഗോളിനായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം. മാഞ്ചസ്റ്റർ സിറ്റിയുടെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീട നേട്ടമാണിത്. പ്രീമിയർ ലീഗ് കിരീടം നേടിയ ശേഷം കഴിഞ്ഞ ആഴ്ച എഫ്എ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്ത് കിരീടം ഉയർത്തിയിരുന്നു.

Post a Comment

Previous Post Next Post