ആലക്കോട് : കനത്ത മഴയിൽ വെള്ളിയാഴ്ച വൈകുന്നേരം പുത്തൻപുരയ്ക്കൽ സാബുവിന്റെ വീടിന്റെ പിൻഭാഗത്ത് പാറക്കല്ല് ഉരുണ്ട് വീണ് വീടിന് നാശം. വീടിന്റെ കുടിവെള്ള പെപ്പും തകർന്നു. ഒരു മാസം മുൻപും ഇവിടെ പാറക്കല്ല് വീണ് പൈപ്പ് തകർന്നിരുന്നു. അപകടനിലയിൽ പാറക്കല്ലുകൾ ഇളകിയ മണ്ണിലുള്ളത് സമീപ വീടുകളിൽ താമസിക്കുന്നവരെയും ആശങ്കയിലാക്കി.

Post a Comment