ജൂലൈ ഒന്ന് മുതൽ എച്ച്‌ഡിഎഫ്സിയും എച്ച്‌ഡിഎഫ്സി ബാങ്കും ലയിക്കുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഇരുകമ്പനികളും ലയനത്തിന് താല്‍പ്പര്യം പ്രകടിപ്പിച്ചത്. ഇതിനായി നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന്റെ അനുമതി കഴിഞ്ഞ വർഷം തന്നെ ലഭിച്ചിരുന്നു. ലയനത്തോടെ ലോകത്തിലെ തന്നെ പത്താമത്തെ ഏറ്റവും വലിയ ബാങ്കായി എച്ച്‌ഡിഎഫ്സി മാറും.
Post a Comment