uidai.gov.in/ എന്നതിലേക്ക് പോകുക. ആധാർ സേവനങ്ങളുടെ താഴെയുള്ള ആധാർ ഓതന്റിക്കേഷൻ ഹിസ്റ്ററിയിൽ ക്ലിക്ക് ചെയ്യുക. ആധാർ നമ്പറും കാണിച്ചിരിക്കുന്ന സുരക്ഷാ കോഡും നൽകി Send OTP ക്ലിക്ക് ചെയ്യുക. സുരക്ഷാ കോഡ് നൽകി എല്ലാ വിവരങ്ങളും പൂരിപ്പിക്കുക. വെരിഫൈ ഒടിപിയിൽ ക്ലിക്ക് ചെയ്താലുടൻ, കഴിഞ്ഞ 6 മാസത്തിനിടെ ആധാർ എപ്പോൾ എവിടെയാണ് ഉപയോഗിച്ചത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ ഒരു ലിസ്റ്റ് ലഭിക്കും.
Post a Comment