അടുത്തിടെ തീയേറ്ററുകളില്‍ ആവേശം നിറച്ച് സിനിമയായിരുന്നു 2018. ഇപ്പോഴും സൂപ്പര്‍ ഹിറ്റായി നിറഞ്ഞാടുന്ന ജൂഡ് ആന്റണി സംവിധാനം ചെയ്ത 2018 എന്ന ചിത്രം 150 കോടി പിന്നിട്ടിരുന്നു.ഇപ്പോഴിതാ 2018 ന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.
സോണി ലൈവിലൂടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ജൂണ്‍ ഏഴിന് ചിത്രം സ്ക്രീൻ ചെയ്യുമെന്നാണ് സോണിയുടെ അറിയിപ്പ്. ചിത്രത്തിന്റെ തെലുങ്ക്, തമിഴ്, ഹിന്ദി പതിപ്പുകള്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്തത്.
Post a Comment