മാസത്തെയും അടുത്ത മാസത്തെയും ഭക്ഷ്യധാന്യങ്ങള്‍ക്കായി അഡ്വാന്‍സ് പണം അടക്കുവാന്‍ സാധിക്കില്ലെന്ന് റേഷന്‍ വ്യാപാരികള്‍.
കടുത്ത സാമ്ബത്തിക പ്രതിസന്ധിയില്‍ ആയതിനാലാണ് തീരുമാനം.
റേഷന്‍ വ്യാപാരികളുടെ സംഘടനയായ ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുടിശ്ശിക കമ്മീഷന്‍ തുക ഉടന്‍ നല്‍കുകയോ ക്രെഡിറ്റ് സെയില്‍ പുനരാരംഭിക്കുകയോ വേണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു

Post a Comment