കേരളത്തിൽ സ്വര്‍ണവിലയിൽ വൻ ഇടിവ്. ഇന്ന് 360 രൂപ കുറഞ്ഞ് ഒരു പവന്റെ വില 44640ല്‍ എത്തി. ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്. 5580 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. വ്യാഴാഴ്ച ഒരു ഗ്രാം 18 ct സ്വര്‍ണത്തിന് 40 രൂപയും ഒരു പവന്‍ 18ctന് 320 രൂപയുമാണ് ഇടിവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 18ct സ്വര്‍ണത്തിന് 4620 രൂപയിലും ഒരു പവന്‍ 18ctന് 36960 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം പുരോഗമിക്കുന്നത്.
Post a Comment