സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണവില; വിപണിക്ക് ആശ്വാസകരം

 


സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണത്തിന്റെ വില. തുടര്‍ച്ചയായുള്ള മൂന്ന് ദിവസവും സ്വര്‍ണവില ഉയര്‍ന്നിരുന്നു.

മൂന്ന് ദിവസംകൊണ്ട് 560 രൂപയാണ് വര്‍ധിച്ചിരുന്നത്.

കഴിഞ്ഞ ദിവസവും സ്വര്‍ണത്തിന്റെ വില ഒരു പവന് 400 രൂപ ഉയര്‍ന്നിരുന്നു. ഇതോടെ വിപണിയിലെ വില 45560 രൂപയായി.

ശനിയാഴ്ച സ്വര്‍ണത്തിന് 560 രൂപയുടെ കുറവും ഉണ്ടായി. അതേസമയം ഈ മാസം ആദ്യ ആഴ്ചയിലാണ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണവില എത്തിയത്.

Post a Comment

Previous Post Next Post