സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. തുടർച്ചയായ രണ്ടാം ദിനമാണ് സംസ്ഥാനത്ത് സ്വർണവില ഉയരുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് കൂടിയത് 80 രൂപയാണ്. ഇതോടെ രണ്ട് ദിവസം കൊണ്ട് 160 രൂപയാണ് ഉയർന്നിരിക്കുന്നത്. ഇന്നത്തെ വിപണി വില പവന് 45360 രൂപയാണ്. ഒരു ഗ്രാമിന് 5670 രൂപയാണ്.
Post a Comment