യുവതിയോട് അശ്ലീലച്ചുവയോടെ സംസാരിച്ചു; നടനായ മുന്‍ ഡിവൈഎസ്പിക്കെതിരേ കേസ്‌

 


ഉദുമ: ആല്‍ബത്തില്‍ അഭിനയിക്കാനെത്തിയ യുവതിയോട് അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്ന പരാതിയില്‍ മുന്‍ ഡിവൈ.എസ്.പി.ക്കെതിരേ ബേക്കല്‍ പോലീസ് കേസെടുത്തു.

നടന്‍ കൂടിയായ വി.മധുസൂദനനെതിരേയാണ് കേസ്. ഹൊസ്ദുര്‍ഗ് ബാറില്‍ അഭിഭാഷകനുമാണ് ഇദ്ദേഹം. കൊല്ലം സ്വദേശിനിയായ യുവതിയാണ് പരാതി നല്‍കിയത്. ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ലോഡ്ജില്‍വെച്ച്‌ അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്നാണ് പരാതി.

Post a Comment

Previous Post Next Post