സംസ്ഥാനത്ത് വേനലവധി ക്ലാസുകൾ പൂർണമായി നിരോധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. എൽപി മുതൽ ഹയർ സെക്കൻഡറി വരെയുള്ള എല്ലാ ക്ലാസുകൾക്കും നിരോധനം ബാധകമാണ്. സിബിഎസ്ഇ സ്കൂളുകൾക്കും ഉത്തരവ് ബാധകമാണെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. ഉത്തരവ് നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് വേനലവധി ക്ലാസുകൾക്ക് നിരോധനം;സിബിഎസ്ഇ സ്കൂളുകൾക്കും ഉത്തരവ് ബാധകമാണെന്ന് വിദ്യാഭ്യാസ വകുപ്പ്
Alakode News
0

Post a Comment