സിബിഎസ്ഇ +2 പരീക്ഷാഫലം പ്രഖ്യാപിച്ചു

 


സിബിഎസ്ഇ +2 പരീക്ഷാഫലം പ്രഖ്യാപിച്ചു. 87.33% ആണ് വിജയ ശതമാനം. തിരുവനന്തപുരം മേഖല 99.91% വിജയം കരസ്ഥമാക്കിയിട്ടുണ്ട്. 

10ാം ക്ലാസ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചിട്ടില്ല. ഈ വർഷം 39 ലക്ഷത്തോളം വിദ്യാർഥികളാണു പരീക്ഷ എഴുതിയത്. https://cbseresults.nic.in/ , https://www.cbse.gov.in/ , https://results.gov.in/ എന്നീ വെബ്സൈറ്റുകളിലൂടെ ഫലം അറിയാം.

Post a Comment

Previous Post Next Post