കാർഷിക സമൃദ്ധിയുടെ ഓർമ പുതുക്കി ഇന്ന് വിഷു!

 




ഇന്ന് 2023 ഏപ്രില്‍ 15, ശനിയാഴ്ച (1198 മേടം 01) വിഷുദിനം. കാർഷിക സമൃദ്ധിയുടെ ഓർമ പുതുക്കി ലോകമെങ്ങുമുള്ള മലയാളികള്‍ വിഷുക്കണിയും വിഷുക്കോടിയും വിഷുസദ്യയുമൊക്കെയായി വിഷു ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന നന്മയുടെ പ്രതീക്ഷയിലേക്കാണ് ഒരോ മലയാളിയും ഇന്ന് കണി കണ്ടുണരുന്നത്. വേടുന്യൂസിന്റെ എല്ലാ വായനക്കാർക്കും സന്തോഷകരവും ഐശ്വര്യപൂര്‍ണവുമായ വിഷു ആശംസിക്കുന്നു.

Post a Comment

Previous Post Next Post