ശബരിമല വിമാനത്താവളത്തിന് അനുമതി

 


ശബരിമല വിമാനത്താവളത്തിന് അനുമതി നൽകി കേന്ദ്ര വ്യോമയാന മന്ത്രാലയം. സൈറ്റ് ക്ലിയറൻസ് നൽകിയതായി വ്യോമയാന മന്ത്രാലയം സംസ്ഥാന സർക്കാരിനെ രേഖാമൂലം അറിയിച്ചു. തീർത്ഥാടകരുടെ യാത്ര സുഗമമാക്കാനും സമയ നഷ്ടം ഒഴിവാക്കുകയാണ് ശബരി വിമാനത്താവളം ലക്ഷ്യമിടുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട പുതിയ വിമാനത്താവളം നിർമിക്കുന്നതിനുള്ള നടപടികൾക്ക് ആരംഭമായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു.

Post a Comment

Previous Post Next Post