വാട്സാപ്പ് ഉപയോക്താക്കളെ സംബന്ധിച്ച് സന്തോഷകരമായ വാർത്തയുമായാണ് മെറ്റ സിഇഒ മാർക്ക് സക്കർബർഗ് വന്നിരിക്കുന്നത്. പുതിയ അപ്‌ഡേഷൻ അനുസരിച്ച് ഇനിമുതൽ ഒരു വാട്സാപ്പ് അക്കൗണ്ട് 4 ഫോണുകളിൽ വരെ ഉപയോഗിക്കാൻ സാധിക്കും. ഫേസ്ബുക്കിലൂടെയാണ് സുക്കർബർഗ് ഈ നിർണായക മാറ്റം ഉപയോക്താക്കളെ അറിയിച്ചത്. ഈ മാറ്റം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടും.
Post a Comment