ആലക്കോട് സെക്ഷൻ പരിധിയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
ചുങ്കസ്ഥാനം ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8:30 മുതൽ 5 മണി വരെ
ഊളിമട ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ 5 മണി വരെ
മൂന്നാംകുന്ന് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8:30 മുതൽ 12 മണി വരെ
കുറ്റിപ്പുഴ ട്രാൻസ്ഫോർമർ പരിധിയിൽ 12 മുതൽ 5 മണി വരെ
Post a Comment