കണ്ണൂരിൽ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിനെ സ്വീകരിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജനും നേതാക്കളും. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയായ കെവി സുമേഷ് എംഎൽഎയും രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎയും സിപിഎം ഏരിയാ കമ്മിറ്റി അംഗം ഒകെ വിനീഷും സ്വീകരിക്കാനെത്തി. ജില്ലാ സെക്രട്ടറി ലോക്കോ പൈലറ്റിനെ പൊന്നാടയണിയിച്ചാണ് സ്വീകരിച്ചത്. ചിത്രം കടപ്പാട്: മനോരമ
Post a Comment