സംസ്ഥാനത്ത് പെട്രോളിന്റെയും ഡീസലിന്റെയും മദ്യത്തിന്റെയും പുതുക്കിയ വില പ്രാബല്യത്തിൽ വന്നു. സാമൂഹിക സുരക്ഷ പെന്‍ഷന്‍ പണം കണ്ടെത്തുന്നതിന്റെ ഭാഗമായിട്ടാണ് പെട്രോളിനും ഡീസലിനും രണ്ട് രൂപ സെസ് വര്‍ധിപ്പിച്ചത്. 750 കോടി രൂപയാണ് സര്‍ക്കാര്‍ ഇത് വഴി ഖജനാവിലേക്ക് പ്രതീക്ഷിക്കുന്നത്. അതേസമയം, ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധിച്ചു.
Post a Comment