മറ്റൊരു വമ്ബന്‍ ആക്രമണത്തിന് മുന്നോടിയായുള്ള ടെസ്റ്റ് ഡോസ് മാത്രമായിരുന്നോ എലത്തൂര്‍ തീ വണ്ടി ആക്രമണം എന്ന സംശയത്തില്‍ അന്വേഷണ സംഘം എന്നതാണ് അന്വേഷണ സംഘം.
ആക്രമണത്തിന് ഷാറൂഖിന് പ്രൊഫഷണല്‍ പരിശീലനം ലഭിച്ചിരുന്നില്ല എന്നും അന്വേഷണ സംഘം വിലയിരുത്തുന്നു
ഷാറൂഖ് സെയ്ഫിക്ക് പരിശീലനം ലഭിച്ചിരുന്നു എങ്കില്‍ ഷാറൂഖിന് പൊള്ളല്‍ ഏല്‍ക്കില്ലായിരുന്നുവെന്നും നിര്‍ണായക വിവരങ്ങള്‍ അടങ്ങിയ ബാഗ് അലക്ഷ്യമായി കൈകാര്യം ചെയ്യില്ലായിരുന്നു അന്വേഷണ സംഘം നിരീക്ഷിച്ചു. കൃത്യത്തിന് പിന്നില്‍ ഷാറൂഖ് ഒറ്റക്കല്ല എന്നും അന്വേഷണ സംഘം ഉറപ്പിക്കുന്നു.
അതേസമയം ഷാറൂഖ് സെയ്ഫിക്ക് വൈദ്യസഹായം നല്‍കേണ്ടി വരുമെന്ന് അന്വേഷണസംഘം. ശാരീരിക അവശതകള്‍ ഉണ്ടെന്ന് ഷാറൂഖ് ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലാണ് വൈദ്യ സഹായം നല്‍കേണ്ടി വരുമെന്ന പൊലീസിന്റെ വെളിപ്പെടുത്തല്‍.

Post a Comment