ഇനി പൂരാഘോഷത്തിന്റെ നാളുകള്‍; തൃശ്ശൂര്‍ പൂരം കൊടിയേറ്റം നാളെ

 


തൃശ്ശൂർ പൂരത്തിന് നാളെ കൊടിയേറും. പാറമേക്കാവ്, തിരുവമ്ബാടി ക്ഷേത്രങ്ങളിലും ഘടക പൂരങ്ങള്‍ എഴുന്നള്ളിക്കുന്ന ക്ഷേത്രങ്ങളിലും തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറ്റം നടക്കും.

തിരുവമ്ബാടിയില്‍ രാവിലെ 11:30 നും 11.45 നും ഇടയിലാണ് കൊടിയേറ്റ് നടക്കുക. ശ്രീകോവിലില്‍ നിന്ന് പൂജിച്ച്‌ നല്‍കുന്ന കൊടിക്കൂറ ദേശക്കാര്‍ കൊടിയേറ്റും. പാറമേക്കാവില്‍ ദേശക്കാര്‍ ഉച്ചയ്ക്ക് 12ന് കൊടിയേറ്റും. ഈ മാസം 30 നാണ് പൂരം നടക്കുക.

Post a Comment

Previous Post Next Post