വയനാട്:കൽപറ്റ - പടിഞ്ഞാറത്തറ റോഡിൽ പുഴമുടിക്ക് സമീപം കാർ നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞ് . കാസർകോട് വെള്ളരിക്കുണ്ട് സ്വദേശികളും കണ്ണൂർ ഇരട്ടി സ്വദേശികളുമാണ് മരിച്ചതെന്നാണ് ലഭ്യമാകുന്ന വിവരം. ആറുപേരാണ് കാറിലുണ്ടായിരുന്നത്. ഞായറാഴ്ച വൈകിട്ട് ആറോടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളജിലേക്ക് മാറ്റി.
Post a Comment