സെർവർ പ്രശ്നത്തിൽപ്രതിഷേധിച്ച് കണ്ണൂർ ജില്ലയിൽ റേഷൻകടകൾ അടച്ചിടുവാൻ സംയുക്തകാർഡിനേഷൻ കമ്മിറ്റി തീരുമാനം.




കണ്ണൂർ:സെർവർ പ്രശ്നം
സംസ്ഥാനത്ത് റേഷൻ വിതരണം നിലച്ച
തുടർച്ചയായ സെർവർ പ്രശ്നത്തിൽ
പ്രതിഷേധിച്ച് കണ്ണൂർ ജില്ലയിൽ റേഷൻ
കടകൾ അടച്ചിടുവാൻ സംയുക്ത
കാർഡിനേഷൻ കമ്മിറ്റി തീരുമാനം. ചൊവ്വാഴ്ച
രാവിലെ 10 മണി മുതൽ റേഷൻ കടകൾ
ജില്ലയിൽ അടച്ചിടും.കേരള റേഷൻ എംപ്ലോയീസ് യൂണിയൻ (സി ഐ ടി യുഎ.കെ ആർ. ആർ. ഡി. എ
കെ.എസ് ആർ. ആർ. ഡി. എ
സംയുക്ത കോർഡിനേഷൻ കമ്മിറ്റി.
കണ്ണൂർ ജില്ലാ

Post a Comment

Previous Post Next Post