മലപ്പട്ടം മുനമ്പ് കടവ് പാലത്തിൽ നിന്നും പുഴയിൽ വീണ് യുവാവ് മരിച്ചു




മലപ്പട്ടം മുനമ്പ് കടവ് പാലത്തിൽ നിന്നും പുഴയിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പരിപ്പായി സ്വദേശി കെ പി രാജേഷ് ആണ് മരിച്ചത്. ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ ചെക്കിക്കടവിൽ നിന്നാണ് മൃതദേഹം കിട്ടിയത്.

Post a Comment

Previous Post Next Post