കണ്ണൂർ:-ക്വാറി-ക്രഷര്‍ ഉല്‍പന്നങ്ങളുടെ വിലവര്‍ധനയുമായി ബന്ധപ്പെട്ട് നടക്കുന്ന സമരത്തിന്റെ അടിസ്ഥാനത്തില്‍ എഡിഎം കെ കെ ദിവാകരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞു. വിവിധ രാഷ്ടീയ പാര്‍ട്ടി, അസോസിയേഷന്‍ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.
Post a Comment