ഷാരുഖ് സെയ്ഫിയെ റിമാൻഡ് ചെയ്തു



എലത്തൂർ ട്രെയിൻ തീവയ്പ് കേസിലെ പ്രതി ഷാരുഖ് സെയ്ഫിയെ റിമാൻഡ് ചെയ്തു. ഈ മാസം 20 വരെയാണ് റിമാൻഡ് ചെയ്തത്. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് പ്രതിയെ കോടതിയിൽ ഹാജരാക്കിയിരുന്നില്ല. മജിസ്ട്രേറ്റ് ആശുപത്രിയിൽ എത്തിയാണ് നടപടികൾ പൂർത്തിയാക്കിയത്. അതേസമയം, കേരളത്തിൽ എത്തി ട്രെയിനില്‍ ആക്രമണം നടത്തിയതിന് പിന്നിലുള്ള കാരണമാണ് ഇനി പ്രതിയിൽ നിന്നും പ്രധാനമായും അറിയേണ്ടത്.

Post a Comment

Previous Post Next Post