രാജ്യത്ത് 7,633 പുതിയ കൊവിഡ് കേസുകൾ; കേരളത്തിൽ 4 മരണം

 


രാജ്യത്ത് 7,633 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 61,233 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 11 മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദില്ലിയിലും കേരളത്തിലും 4 മരണം വീതവും  ഹരിയാന, കർണാടക, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ ഓരോ മരണവുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Post a Comment

Previous Post Next Post