നടുവിൽ കോ ഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരനായ അജയകുമാർ പി പി (47) നിര്യാതനായി. പി പി ലക്ഷ്മണന്റെയും, കമലാക്ഷിയുടെയും മകനാണ്. ഭാര്യ സിന്ധു കെ (വായട്ടുപറമ്പ് അം ഗന വാടി അധ്യാപിക)
അഭിജിത്(ബി എഡ് വിദ്യാർഥി), അഞ്ജിത്( നടുവിൽ ഹയർ സെക്കൻഡ്‌റി സ്കൂൾ വിദ്യാർഥി) എന്നിവർ മക്കളാണ്.
ആലക്കോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി, അസംഘടിത തൊഴിലാളി കോൺഗ്രസ് ഇരിക്കൂർ നിയോജക മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയാണ്.സംസ്ക്കാരം നാളെ ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിക്ക് നടുവിൽ എൻ എസ് എസ് ശാന്തിതീരത്ത്.നിര്യാണത്തിൽ അനുശോചിച്ച് നാളെ (18-4-2023)ഉച്ചയ്ക്ക് രണ്ടുമണിവരെ നടുവിൽ ബാങ്കിന്റെ എല്ലാ ശാഖകൾക്കും അവധി ആയിരിക്കുന്നതാണ്.

Post a Comment