വീണ്ടും കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഇന്ന് കൂടിയത് 400 രൂപ

 


കേരളത്തില്‍ നേരിയ ആശ്വാസം നല്‍കിയ സ്വര്‍ണവില വീണ്ടും കുതിച്ചുയരുന്നു. ഇന്ന് കേരളത്തില്‍ സ്വര്‍ണവില ഉയരുകയാണ് ചെയ്തത്. പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന് 44960 രൂപയാണ്. ഗ്രാമിന് 5620 രൂപയും. ഏപ്രില്‍ 10 വരെ സ്വര്‍ണവില കുറഞ്ഞെങ്കിലും ഇന്നലെയും ഇന്നും ഉയര്‍ന്നു. സര്‍വകാല റെക്കോര്‍ഡ് വിലയായ 45000 എന്ന നിരക്ക് ഭേദിക്കാന്‍ കേവലം 40 രൂപയുടെ കുറവേയുള്ളൂ.

Post a Comment

Previous Post Next Post