ആലക്കോട്: ആലക്കോട് പാലത്തിന്റെ കോൺക്രീറ്റ് പ്രവൃത്തി നടക്കുന്നതിനാൽ 16-04-2023 ഞായറാഴ്ച പകൽ 3 മണി മുതൽ 17-04-2023 തിങ്കൾ രാവിലെ 7:00 വരെ ഗതാഗത നിരോധനം
അരങ്ങം നെല്ലിപ്പാറ വഴി ചാണോക്കുണ്ടിലേക്കും തിരിച്ചും ഇതേ വഴി വാഹനങ്ങൾ വഴിതിരിച്ചുവിടും.
പാലത്തിന്റെ പ്രവൃത്തി സുഗമമായി നടത്തുന്നതിന് ഗതാഗത ക്രമീകരണ നടപടി ക്രമങ്ങളുമായി എല്ലാവരും സഹകരിക്കണം.

Post a Comment