ആലക്കോട്: പോത്തുകുണ്ടില്‍ 120 ലിറ്റര്‍ വാഷ് പിടികൂടി. ആലക്കോട് എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ പ്രകാശന്‍
ആലക്കലിന്റെ നേതൃത്വത്തില്‍ ഇന്നലെ വൈകുന്നേരം നടത്തിയ റെയിഡിലാണ് വാഷ് കണ്ടെടുത്ത് നശിപ്പിച്ചത്.
പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് ടി.കെ.തോമസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.കെ.രാജീവന്‍, എം.സുരേന്ദ്രന്‍, പി.വി.മധു എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Post a Comment