IPL പൂരത്തിന് ഇന്ന് കൊടിയേറ്റം

 


ഐപിഎൽ 16ാം സീസൺ ഇന്ന് തുടങ്ങും. അഹമ്മദാബാദിൽ രാത്രി 7.30ന്‌ നടക്കുന്ന ആദ്യ മത്സരത്തിൽ ചാമ്പ്യൻമാരായ ഗുജറാത്ത്‌ ടൈറ്റൻസ്‌ ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും. 12 വേദികളിലായി 10 ടീമുകൾ പങ്കെടുക്കുന്ന ലീഗിൽ 74 മത്സരങ്ങളുണ്ട്. ഫൈനൽ മെയ്‌ 28ന്‌ നടക്കും. ഹോം ആൻഡ്‌ എവേ’ രീതിയിലേക്ക്‌ മത്സരക്രമം തിരിച്ചുവരുന്നുവെന്ന സവിശേഷതയും ഈ സീസണിനുണ്ട്.


Post a Comment

Previous Post Next Post