തളിപ്പറമ്പിൽ കോടതി ജീവനക്കാരിയായ യുവതിക്ക് നേരെ ആസിഡ് ആക്രമണം. കൂവോട് സ്വദേശി സാഹിതയുടെ മേലാണ് യുവാവ് ആസിഡ് ഒഴിച്ചത്. ആക്രമണത്തിൽ സമീപത്തുണ്ടായിരുന്നവർക്കും ആസിഡ് വീണ് പൊള്ളലേറ്റു. പരുക്കേറ്റ സാഹിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ രണ്ടാം ഭർത്താവായ അഷ്ക്കർ മാട്ടൂലാണ് ആസിഡ് ആക്രമണം നടത്തിയത്. ഇയാളെ
നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി.
Post a Comment