കാർഷിക വികസന ബാങ്ക് കാർത്തികപുരത്ത് തുറക്കും



ആലക്കോട് : തളിപ്പറമ്പ് ആസ്ഥാനമായ കാർഷിക ഗ്രാ വികസന ബാങ്കിന്റെ ആറാമത് ശാഖ കാർത്തികപുരത്ത് ആരംഭിക്കും.

ബാങ്കിന്റെ ആലക്കോട് ശാഖയിൽ ഇടപാട് നടത്തുന്ന കാർത്തികപുരം മേഖലയിൽ നിന്നുള്ള മെമ്പർമാർക്ക് ഉപകാരമാകും. 

ഉദയഗിരി പഞ്ചായത്ത്‌ ഓഫീസിനു എതിർവശത്തുള്ള പാറയിൽ ബിൽഡിങ്ങിലാണ് പുതിയ ശാഖ ആരംഭിക്കുക.

Post a Comment

Previous Post Next Post