കണ്ണൂർ, കാസർകോട് ജില്ലകളിലെ ദന്തൽ ക്ലിനിക്കുകൾ ഇന്ന് അടച്ചിടും



കാഞ്ഞങ്ങാട് : ആരോഗ്യപ്രവർത്തകർക്കു നേരെ വർധിച്ചു വരുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് ഐ.എം.എയുടെ നേതൃത്വത്തിൽ ഇന്ന് 17/3/23 വെള്ളിയാഴ്ച വ്യാപകമായി നടത്തുന്ന സമരത്തിന് ഐക്വദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് കണ്ണൂർ, കാസർകോട് ജില്ലകളിലെ ദന്തൽ ക്ലിനിക്കുകൾ തുറന്ന് പ്രവർത്തിക്കില്ലെന്ന് ന്തൽ അസോസിയേഷൻ കോസ്റ്റൽ മലബാർ ഭാരവാഹികൾ അറിയിച്ചു.


Post a Comment

Previous Post Next Post