Home ആലക്കോട് നെല്ലിക്കുന്ന് മേലോരംതട്ടിൽ വൻ തീപിടുത്തം Alakode News March 24, 2023 0 ആലക്കോട്: നെല്ലിക്കുന്ന് മേലോരംതട്ടിൽ വൻ തീപിടുത്തം.ഇന്ന് ഉച്ചയോടെയായിരുന്നു തീപിടുത്തം. തളിപ്പറമ്പിൽ നിന്ന് ഫയർ ഫോഴ്സ് സംഘവും നാട്ടുകാരും ചേർന്ന് എത്തി തീ അണച്ചു
Post a Comment