കണ്ണൂരിൽ വീണ്ടും കോവിഡ് മരണം



കണ്ണൂരിൽ വീണ്ടും കോവിഡ് മരണം.മുഴപ്പിലങ്ങാട് സ്വദേശിയാണ് കോവിഡ് ബാധിച്ച് മരിച്ചത്.കോവിഡിനൊപ്പം മറ്റ് രോഗങ്ങളും മരണകാരണമായിട്ടുണ്ടെന്ന് ഡി എം ഒ ഡോ. നാരായണ നായക്.കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് പയ്യാമ്പലത്ത് സംസ്കരിച്ചു.

Post a Comment

Previous Post Next Post