ആലക്കോട് സെക്ഷൻ പരിധിയിൽ ഇന്ന്(08-03-2023) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



ആലക്കോട് സെക്ഷൻ പരിധിയിൽ ഇന്ന്(08-03-2023) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

•മണാട്ടി,യുവപുരം, വായാട്ടുപറമ്പ് church, വായാട്ടുപറമ്പ് idea,വായാട്ടുപറമ്പ് ഗ്രോട്ടോ Rafeyella, Green Day Organic oil Mill,വായാട്ടുപറമ്പ് കവല, PMJ mill എന്നീ ട്രാൻസ്‌ഫോർമറുകൾ HT touching വർക്കിന്റെ ഭാഗമായി ഇന്ന് രാവിലെ 8:30 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും 


•8:30 മുതൽ 5 മണി വരെ 

തടിക്കാവ് ഗ്രോട്ടോ, തടിക്കടവ് സ്കൂൾ


•11 മണി മുതൽ 4 വരെ 

നെല്ലിക്കൂന്ന്, താസ്‌ഹെ മോറാനി, നൂലിട്ടാമല, പൊതിവെച്ചതട്ട്,മേലോരം തട്ട്, മോറാനി, പത്താൻപാറ, അച്ചാർകൊല്ലി, കരാമരംതട്ട്

Post a Comment

Previous Post Next Post