സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു

 


സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർധനവ്. 80 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 41,480 രൂപയായി. ഗ്രാമിന് 10 രൂപയാണ് ഉയര്‍ന്നത്. 5185 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം രണ്ടിന് 42,880 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡിട്ട സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ ഇടിഞ്ഞിരുന്നു. 27ന് 41,080 രൂപയിലേക്ക് വരെ താഴ്ന്ന സ്വര്‍ണവില വീണ്ടും കൂടുകയാണ്. 5 ദിവസത്തിനിടെ 400 രൂപയാണ് കൂടിയത്.

Post a Comment

Previous Post Next Post